IIT, IISc,TIFR പോലെയുള്ള ഇന്ത്യയിൽത്തന്നെ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരേയും കാത്തുനില്ക്കാതെ, ആരേയും ആശ്രയിക്കാതെ, ഈ കേരളത്തിൽ സ്ഥാപിക്കാൻ കഴിയുമോ? അതിവേഗ റയിൽപ്പാത, മുട്ടിനു മുട്ടിനു വിമാനത്താവളങ്ങൾ എന്നിവയേക്കാളെല്ലാം വരുംതലമുറകൾക്ക് നമുക്ക് നല്കാൻ കഴിയുന്ന ഏറ്റവും ഉത്തമമായ സംഭാവന അതായിരിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.
No comments:
Post a Comment