മഞ്ഞിൽ വിരിഞ്ഞ പൂവേ എന്ന പാട്ട് ഒരു പുതിയ സിനിമയിൽ, ആകെ മൂടിപ്പുതച്ച ഒരുത്തൻ വെള്ളം കുടിച്ചുകൊണ്ട് നടക്കുന്ന രംഗത്തിൽ ചേർത്തിരിക്കുന്നു! എന്തൊരു ദ്രോഹം! ഗാനത്തെ ഇങ്ങനെ കൊന്നു തിന്നുന്നവരോട് ചോദിക്കാനും പറയാനും ആരുമില്ലേ!? ആരാണ് ഇതിനനുവാദം നല്കിയത്? എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരിക്കുമോ സമ്മതിച്ചത്?