ഹിറ്റ്ലർ കത്തിനിന്നിരുന്ന 1940ലാണ് ചാർലി ചാപ്ലിന്റെ The Great Dictator എന്ന ആക്ഷേപഹാസ്യ ക്ലാസ്സിക് പടം ഇറങ്ങിയത് എന്നത് വിസ്മയകരം തന്നെ. ഹിറ്റ്ലറെ പേടിച്ച് പല രാജ്യങ്ങളും അത് നിരോധിച്ചു. ഹിറ്റ്ലർ അത് കണ്ടിരിക്കുമോ? എങ്ങനെയായിരിക്കും അദ്ദേഹം പ്രതികരിച്ചിരിക്കുക? എന്തായാലും അക്കാലത്ത് അങ്ങനെയൊരു പടം പുറത്തിറക്കുക എന്നത് അപാര തന്റേടം തന്നെ.
No comments:
Post a Comment