Search This Blog

Thursday, March 26, 2020

കൊറോണ ദുരന്തം

കൊറോണയുടെ വിളയാട്ടം കാണുമ്പോൾ സായിപ്പിന്റെ വിവരവും ശാസ്ത്രബോധവും ശുചിത്വവും അച്ചടക്കവും... എല്ലാം പൊളളയായിരുന്നോ എന്നൊരു സംശയം.
Bloody Africans and Asiansനു മാത്രമായി വെച്ചിരുന്നതായിരുന്നല്ലോ ഇത്തരം ദുരിതങ്ങളെല്ലാം. നമ്മൾ സഹതാപത്തോടെ അതെല്ലാം ശരിയാക്കി കൊടുക്കാനുള്ളവരും. കാലം മാറി, കഥ മാറി. നാൻ യാർ തെരിയുമാ? Covid 19 താൻടാ!

Any time in recent history did India as a whole stand so single mindedly united towards a singular purpose as the Janatha curfew?

Any time in recent history has a pandemic affected so devastatingly the rich and powerful US and Europe rather than poor Africa and Asia?

Learning from Covid 19 will handshake be a thing of the past?