ഇന്തോ സോവിയറ്റ് സഹകരണത്തിന്റെ ഭാഗമായി ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്തിലേക്കയയ്ക്കാമെന്ന് ബ്രഷ്നേവ് സോവിയറ്റ് സന്ദർശനവേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയോട് വാഗ്ദാനം ചെയ്തപ്പോൾ 'എന്തിന്, അതുകൊണ്ട് ഇന്ത്യക്കെന്തു ഗുണം?' എന്നായിരുന്നു മൊറാർജിയുടെ മറുപടി. അതുകേട്ട് റഷ്യൻ അധികൃതരും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും ഞെട്ടിപ്പോയി.
പിന്നീടു വന്ന ഇന്ദിരാഗാന്ധി മറ്റൊന്നും ആലോചിക്കാതെ ആ വാഗ്ദാനം സ്വീകരിച്ചു. അങ്ങനെയാണ് 1984ൽ രാകേഷ് ശർമ്മ ആദ്യത്തെ ഇന്ത്യൻ ബഹിരാകാശസഞ്ചാരിയായത്.
-സഫാരി ടിവിയിൽ നിന്ന്
No comments:
Post a Comment