Search This Blog

Saturday, May 23, 2020

അങ്കമാലി ഡയറീസ് - ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ

വളരെക്കാലത്തിനു ശേഷം ഒരു സിനിമ മുഴുവനായി കണ്ടു. അവാർഡ് ജേതാവായ
ലിജി ജോസ് പെല്ലിശ്ശേരിയെപ്പറ്റി ഒരുപാട് കേട്ടതുകൊണ്ട് 'അങ്കമാലി ഡയറീസ്' ഒന്നു കാണാമെന്നു കരുതി.
പണ്ട് violence വാണിജ്യസിനിമയുടെ ചേരുവയുടെ ഭാഗമായിരുന്നു. എന്നാൽ, അപ്പോഴും violence മാത്രമുള്ള ഒരു സിനിമ വളരെ വിരളമായിരുന്നു. ഇതിലെ സംഭവങ്ങൾ മുംബെയിലെ അധോലോകത്താണ് നടക്കുന്നതെങ്കിൽ വിശ്വസിക്കാമായിരുന്നു.
ഇതിലെ മലയാള സംഭാഷണങ്ങൾ മുഴുവൻ കേട്ട് മനസ്സിലായവർക്ക് നമോവാകം!
കൂട്ടത്തിൽ കിരീടം എന്ന മനോഹരമായ സിനിമയെപ്പറ്റി വെറുതെ ഓർത്തു.

No comments: