Search This Blog

Wednesday, December 25, 2019

ശാസ്ത്രം

ശാസ്ത്രം ഒരിക്കലും സത്യമല്ല. എപ്പോഴും സ്വയം തിരുത്തി, തിരുത്തി സത്യത്തിലെത്താനുള്ള അനന്തമായ യാത്ര മാത്രമാണ്.