Search This Blog

Monday, November 18, 2019

കാലത്തിന്റെ സ്പന്ദനങ്ങൾ സാഹിത്യത്തിൽ

ഒരു കാലത്ത് സാർത്രും കമ്മുവും കാഫ്കയും പിന്നീട് സോൾ ബെല്ലോയും ചെയ്തതുപോലെ കാലത്തിന്റെ സ്പന്ദനം ഗാഢമായി സ്വാംശീകരിച്ച് തനതായ ശൈലിയിൽ രചിക്കപ്പെട്ട  കൃതികൾ ഇക്കാലത്തുണ്ടോ?