Search This Blog

Wednesday, August 28, 2019

ശാസ്ത്രത്തിന്റെ പരിമിതി

ശാസ്ത്രത്തിന്റെ ഒരു പരിമിതി, അത് ഒരു ശക്തിയെ തുറന്നു വിട്ടാൽ പിന്നെ അതിനു മേൽ ശാസ്ത്രത്തിന് പ്രായോഗികമായി ഒരു നിയന്ത്രണവുമില്ല എന്നതാണ്‌. ആ ശക്തിയെ പിന്നീട് കൈകാര്യം ചെയ്യുന്നത് വലിയ ശാസ്ത്ര ബോധമൊന്നും അവകാശപ്പെടാനില്ലാത്ത, പല നിക്ഷിപ്ത താല്പര്യങ്ങളുള്ള വ്യവസായികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാമാണ്.
അവർ സ്വന്തം താല്പര്യത്തിനനുസരിച്ച് രണ്ടിനേയും മാറി മാറി പ്രയോഗിച്ച് രണ്ടിനേയും നശിപ്പിക്കുന്നു. അതിന് ഏറ്റവും പറ്റിയ മണ്ണാണ് ഇന്ത്യ.