മിഷനറി പ്രവർത്തനം ഒരു വിരോധാഭാസമാണ്. ഒരു ഭാഗത്ത് അവർ വിജ്ഞാനം പകർന്നു നൽകുമ്പോൾ, മറുഭാഗത്ത് അവർ യൂറോപ്പ് ഒരു പരിധി വരെ പുറംതള്ളിയ ആചാരപരമായ മതവിശ്വാസം ഇവിടെ ഊട്ടിവളർത്തുകയും അതു വൻ തോതിലുള്ള മതപരിവർത്തനത്തിനും അധികാരരാഷ്ട്രീയലക്ഷ്യങ്ങൾക്കുമായി പ്രയോഗിക്കുകയും ചെയ്യുന്നു. അവരുടെ പിന്തുടർച്ചക്കാർ ഇന്നും അതുതന്നെ തുടരുന്നു. അതേസമയം, മതസ്ഥാപനങ്ങൾ ആ പഴഞ്ചൻ രീതിയിൽത്തന്നെ തുടരുന്നു. ഇത് ഭൂരിപക്ഷവർഗ്ഗീയതയെ ആശങ്കാകുലമാക്കുകയും സംഘടിക്കാൻ നിർബ്ബന്ധിതമാക്കുകയും ചെയ്തു.
No comments:
Post a Comment