Search This Blog

Thursday, October 27, 2016

മിണ്ടാതിരിക്കാം

ഇതു മുൻ‌വിധികളുടെ കാലം. എന്തു പറഞ്ഞാലും രാഷ്ട്രീയം, മതം... അതുകൊണ്ട് നമുക്ക് മിണ്ടാതിരിക്കാം.