Search This Blog

Sunday, June 5, 2016

ജൂൺ 5- ലോക പരിസ്ഥിതിദിനം



ജൂൺ 5- ലോക പരിസ്ഥിതിദിനം. കഴിഞ്ഞ പരിസ്ഥിതിദിനം നാം ആഘോഷിച്ചതിനുശേഷം ഇതുവരെ ലോകത്തിൽ ആശാവഹമായ എന്തെങ്കിലും ഇക്കാര്യത്തിൽ നടന്നിട്ടുണ്ടോ? എത്രയോ നിർമ്മാണപ്രവർത്തനങ്ങൾ നടന്നു, എത്രയോ എണ്ണ കുഴിച്ചെടുത്ത് പുകച്ചു വിട്ടു, എത്രയോ മാലിന്യങ്ങൾ പുറന്തള്ളി...!

June 5- World Environment Day. From last environment day to this one anything has really changed in a hopeful and positive direction in the world?

നശിക്കുന്ന നദിയെപ്പറ്റി, പരിസ്ഥിതിയെപ്പറ്റിയെല്ലാമുള്ള വികാരനിർഭരമാ‍യ ടിവി പരിപാടിയ്ക്കിടയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് 4X4 SUV ആഡംബര കാറിന്റെ പരസ്യം. ‘ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം.’

No comments: