കുട്ടികള്‍ക്ക് അനുയോജ്യമായ പുസ്തകങ്ങളോടുകൂടി സ്കൂള്‍ ഗ്രന്ഥശാലകള്‍ സജീവമാവട്ടെ, പഠനഭാരം അല്പം കുറയട്ടെ, പൊതു വായനക്ക് പഠനത്തില്‍ അല്പം ഇടം കിട്ടട്ടെ, കുട്ടികള്‍ക്ക് ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കട്ടെ, വായിച്ച കാര്യങ്ങള്‍ കുട്ടികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു വേദിയുണ്ടാവട്ടെ. അങ്ങനെ വന്നാല്‍ വാരമില്ലാതെ തന്നെ വായന വരും.
No comments:
Post a Comment