കണക്കും ഭാഷയും വളര്‍ച്ച പൂര്‍ത്തിയാക്കിയതുപോലെ തോന്നുന്നു. ഭാഷ വളരുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നുവെങ്കിലും അടിസ്ഥാനപരമായ മാറ്റം കാണുന്നില്ല. മാത്രമല്ല, ഭാഷകള്‍ മരിച്ചുകൊണ്ടിരിക്കുകയല്ലാതെ നൂറ്റാണ്ടുകളായി ഒരു പുതിയ ഭാഷ പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല.
No comments:
Post a Comment