Punctuationന്റെ മലയാളം ഒരു പഴയ സംശയമായിരുന്നു. ഈയിടെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ നിന്നും കിട്ടി-ചിഹ്നനം .
ചിഹ്നങ്ങള്‍:
അങ്കുശം (അല്‍പവിരാമം ) ,
ബിന്ദു(പൂര്‍ണ്ണവിരാമം ) .
ഭിത്തിക :
രോധിനി(അര്‍ദ്ധവിരാമം ) ;
വലയം ( )
കോഷ്ടം [ ]
ഇരട്ടവലയം { }
രേഖാവലയം - -
ഉദ്ധരണി '' "
കാകു(ചോദ്യചിഹ്നം ) ?
വിക്ഷേപിണി(ആശ്ചര്യചിഹ്നം ) !
ശൃംഖല - (hyphen)
രേഖ -
വിശ്ലേഷം '
പ്രശ്ലേഷം ƒ
ചിഹ്നങ്ങള്‍:
അങ്കുശം (അല്‍പവിരാമം ) ,
ബിന്ദു(പൂര്‍ണ്ണവിരാമം ) .
ഭിത്തിക :
രോധിനി(അര്‍ദ്ധവിരാമം ) ;
വലയം ( )
കോഷ്ടം [ ]
ഇരട്ടവലയം { }
രേഖാവലയം - -
ഉദ്ധരണി '' "
കാകു(ചോദ്യചിഹ്നം ) ?
വിക്ഷേപിണി(ആശ്ചര്യചിഹ്നം ) !
ശൃംഖല - (hyphen)
രേഖ -
വിശ്ലേഷം '
പ്രശ്ലേഷം ƒ
No comments:
Post a Comment